ഊരൂട്ടമ്പലം : എരുത്താവൂർ, കൈതേക്കോണം, കിഴക്കിൻകര പുത്തൻവീട്ടിൽ പരേതനായ സുശീലന്റെ ഭാര്യ സുമതി (80) നിര്യാതയായി. മകൾ: മോളി. മരുമകൻ : സുരേന്ദ്രൻ. പ്രാർത്ഥന : ബുധനാഴ്ച രാവിലെ 9 മണിക്ക്.