വെടിവച്ചാൻകോവിൽ : ഭഗവതിനട ഇടുവ ചെറുകളിക്കൽ വീട്ടിൽ വി.കൃഷ്ണപിള്ളയുടെ ഭാര്യ കെ.ലളിതകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, 69) നിര്യാതയായി. മകൻ : എൽ.കെ. സുധീഷ്. മരുമകൾ : എസ്.എൽ. രമ്യശ്രീ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.