തിരുപുറം : നെല്ലിപഴിഞ്ഞി വീട്ടിൽ (ഗിരിഭവൻ) ഗോപിനാഥൻനായർ (75) നിര്യാതനായി. ഭാര്യ: ശ്യാമളകുമാരി. മക്കൾ: ഹരികൃഷ്ണൻ (വാട്ടർ സപ്ളൈ), ഗോപിക. മരുമക്കൾ: രശ്മി, അജികുമാർ. സഞ്ചയനം: വെള്ളിയാഴ്ച 9ന്.

വിമലഭായി

നേമം: വെള്ളായണി തെന്നൂർവിളയിൽ വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ വിമലഭായി (66) നിര്യാതയായി. മകൾ: സിന്ധു വി.എൽ. മരുമകൻ: തുളസീധരൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.