കുണ്ടമൺകടവ് : തിട്ടമംഗലം റ്റി.ആർ.എ. 28ൽ കമലമ്മ (76) നിര്യാതയായി. മക്കൾ: സത്യൻ, അംബി, രതി, ശ്രീദേവി. മരുമക്കൾ: അനിതകുമാരി, ഗോപി, മോഹനൻ, രാജൻ.

ശിവാനന്ദൻ നാടാർ

ശ്രീകാര്യം: മൺവിള ജ്യോതിനിലയത്തിൽ ശിവാനന്ദൻ നാടാർ (73, റിട്ട. ഗവ. പ്രസ്) നിര്യാതനായി. ഭാര്യ : മേരി മഗ്ദലന. മക്കൾ : ജ്യോതി ആനന്ദ് എം.എസ്., ദീപ്തി ആനന്ദ് എം.എസ്. മരണാനന്തര ചടങ്ങ് : 10ന് രാവിലെ 9 മണിക്ക്.