പാപ്പനംകോട് : വിഴവൂർ പരേതനായ ഫ്രാൻസിസ് (റിട്ട. സബ് രജിസ്ട്രാർ) പാൽസിഭായി (റിട്ട. ടീച്ചർ) ദമ്പതികളുടെ മകൻ ജസ്റ്റിൻ ഫ്രാൻസിസ് (53) നിര്യാതനായി. ഭാര്യ: ഷെർളി ആർ. മകൻ: ജിബിൻ എഫ്. ജസ്റ്റിൻ.സഹോദരങ്ങൾ: സുജൻ ഫ്രാൻസിസ് (സാബിയ), ഷെറിൻ ഫ്രാൻസിസ് (റിട്ട. ജോയിന്റ് സെക്രട്ടറി, കേരള സെക്രട്ടേറിയറ്റ്), ഷെർളി ഫ്രാൻസിസ്. അടക്ക ശുശ്രൂഷ ഭവനത്തിൽ 6ന് വൈകിട്ട് 4ന്.