kau

വെഞ്ഞാറമൂട് :മുരൂർക്കോണം ശ്യാമളാലയത്തിൽ കമലാസ ന്റെ ഭാര്യ കെ.കൗസല്യ (78) നിര്യാതയായി. മക്കൾ: ചന്ദ്രിക,പരേതനായ രാജൻ,ശ്യാമള. മരുമക്കൾ: ദിനേശൻ,അജിത,പ്രസാദ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.