ശ്രീകാര്യം: ചെറുവയ്ക്കൽ മണക്കുന്നിൽ വീട്ടിൽ ലീല (70) നിര്യാതയായി. മക്കൾ : സതികുമാരി, ഉഷകുമാരി, സുനിൽകുമാർ. മരുമക്കൾ : സുരേന്ദ്രൻ, സതീശൻ, സുനിത സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.