പുലർന്ന് 9 മണി 14 മിനിറ്റ് 48 സെക്കന്റ് വരെ ചതയം ശേഷം പൂരുരുട്ടാതി.
അശ്വതി - ശത്റു ഭയം, കടബാദ്ധ്യതകൾ മൂലം വിഷമതകൾ.
ഭരണി - വരുമാനമാർഗ്ഗങ്ങൾ ഉണ്ടാകും, പൂർവ്വീക സ്വത്ത് ലഭിച്ചേക്കാം.
കാർത്തിക - പഠിപ്പിൽ ഉത്സാസാഹം കുറയും, കുറ്റാരോപണമെമ്മോലഭിക്കാം.
രോഹിണി - മുടങ്ങിക്കിടന്നിരുന്ന സംരംഭങ്ങൾ പുനരാരംഭിക്കും, ശാരീരികമായ സുഖം.
മകയിരം - അപകട ദുരിതങ്ങൾ ഭവിക്കും, വിവാഹ കാര്യങ്ങൾക്ക് തടസ്സങ്ങൾ.
തിരുവാതിര - സ്ഥാനക്കയറ്റത്തിനും ധനലാഭത്തിനും സാധ്യത.
പുണർതം - എതിരാളികൾ അനുകൂലമാകും.പുതിയ ഗൃഹയോഗം.
പൂയം - തൊഴിലിൽ ഗുണകരമായ മാറ്റങ്ങൾ, രാഷ്ട്റീയക്കാർക്ക് പൊതുജന പിന്തുണ ലഭിക്കും.
ആയില്യം - നിയമന ഉത്തരവുകൾ ലഭിക്കും, വിദേശ ഗുണം.
മകം - കുടുബത്തിൽ സന്തോഷവും സമാധാനവും, ഇഷ്ടഭക്ഷണലബ്ദി.
പൂരം - അപ്റതീക്ഷിത ധനലാഭം, വാഹനയോഗം.
ഉത്റം - ബന്ധു ഗുണം, ആഗ്റഹിച്ച സംഗതികൾ നടപ്പിലാകും.
അത്തം - തൊഴിൽ മാന്ദ്യം മാറും, യാത്റയിൽ ധന നേട്ടം.
ചിത്തിര - സാബത്തീ ഇടപാടുകളിൽ വഞ്ചിക്കപ്പെടും, സഹോദര ഗുണം കുറയും..
ചോതി - ബന്ധുക്കളുടെ വേർപാടിൽ ദുഃഖിക്കും, പൊതുജന കലഹം.
വിശാഖം - സഞ്ചാര ക്ലേശം വർദ്ധിക്കും.ധനനഷ്ടം, സ്വസ്ഥതക്കുറവ്.
അനിഴം - കരാർ പണികൾ കിട്ടും. ശത്റുക്കൾ മിത്റങ്ങളാകും.
കേട്ട - വിജയപ്റതീക്ഷ വർദ്ധിക്കും, കലാകാരൻമാർക്ക് സാബത്തീ കനേട്ടം.
മൂലം - സ്ത്റീകളുടെ സഹായത്താൽ തൊഴിൽ വിജയം, നിയമന ഉത്തരവുകൾ ലഭിക്കും.
പൂരാടം - വിവാഹ ആലോചനകൾ, ശാരീരികമായ അലട്ടലുകൾ ഒഴിവാകും.
ഉത്റാടം - സർക്കാർ ആനുകൂല്യങ്ങൾക്ക് അവസരമൊരുങ്ങും, പുതിയ ആഭരണങ്ങൾ വാങ്ങും.
തിരവോണം - വിദ്യാഗുണം, ഉല്ലാസയാത്റകൾ, അംഗീകാരം.
അവിട്ടം - സന്താനങ്ങൾ വഴി നേട്ടങ്ങൾ, കുടുബസമേതം ഉല്ലാസയാത്റകൾ.
ചതയം - കടബാധ്യതകൾ ഒഴിയും, സഹോദരർ അനുകൂലമാകുംസ, ആരോഗ്യം മെച്ചപ്പെടും
പൂരുരുട്ടാതി - ഗൃഹനിർമ്മാണ പ്റവർത്തനങ്ങളിൽ ഏർപ്പെടും, സഹായങ്ങൾ ലഭിക്കും.
ഉത്തൃട്ടാതി - വ്യവഹാര വിജയം, അപവാദങ്ങളിൽ നിന്ന് മോചിതരാകും, സത്റീ ഗുണം.
രേവതി - സ്ഥാപനങ്ങളുടെ ശാഖകൾ തുടങ്ങാനാരംഭിക്കും, ദാമ്പത്യത്തിലെ വിയോജിപ്പുകൾ മാറും.