കല്ലമ്പലം: 28ാം മൈൽ പറകുന്ന് കാവനാട്ടുകോണം വലിയവിളാകം ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നു. ഇന്നലെയാണ് സംഭവം. ഭാരവാഹികൾ പൊലീസിൽ പരാതി നൽകി.