charamam

വട്ടപ്പറ : ചിറ്റാഴ തെരുവീട്ടിൽ ശിവൻകുട്ടി (68) നിര്യാതനായി.ഭാര്യ സുഭദ്രാമ്മ. മക്കൾ: രാജേഷ്,രാഹുൽ.സഞ്ചയനം : ബുധനാഴ്ച രാവിലെ 8.30 ന്.