കല്ലമ്പലം: ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ തടത്തിൽ പ്രവാസി കൂട്ടായ്‌മ ക്ഷേത്രം റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചു. ഒറ്റൂർ പഞ്ചായത്ത് ഓഫീസ് - ക്ഷേത്രം റോഡിന്റെ പുനരുദ്ധാരണം കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ചെയ്യാനും തീരുമാനമായി.