തിരുവനന്തപുരം:എൻ.സി.ശേഖറിന്റെ സ്‌മരണാർത്ഥം കണ്ണൂർ ആസ്ഥാനമായ എൻ.സി.ശേഖർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയള പുരസ്‌കാരം നടി നിലമ്പൂർ ആയിഷയ്ക്ക് നൽകും.50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഡിസംബർ 4ന് മഞ്ചേരിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.