തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം മുട്ടത്തറ ശാഖയിലെ ചതയപൂജ ഇന്ന് വെെകിട്ട് 5ന് ഗുരുമന്ദിരത്തിൽ നടക്കും.വയൽവാരം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥന ,ഗുരുപൂജ,പായസവിതരണം എന്നിവ ഉണ്ടാകുമെന്ന് സെകട്ടറി കെ.കെ.വേണുഗോപാലൻ അറിയിച്ചു.