മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ ഈ മാസം 17 മുതൽ ഡിസംബർ 27വരെ വൃശ്ചികവിളക്ക് മഹോത്സവം നടക്കുന്നു. വിളക്ക് നടത്താൻ ആഗ്രഹിക്കുന്നവർ 8547381578, 9567077140 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.