ആറ്റിങ്ങൽ: ആറ്റിങ്ങൽ എ.ഇ.ഒ ആയിരുന്ന ശ്രീലേഖ അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് നാവായിക്കുളം ഗവ. സ്‌കൂളിലേയ്ക്ക് മാറിപ്പോയതെന്നും ഇതുസംബന്ധിച്ചുണ്ടായ വിവാദം രാഷ്ട്രീയപ്രേരിതമാണെന്നും കെ.എസ്.ടി.എ ഭാരവാഹികൾ പറഞ്ഞു.