manu

അങ്കമാലി: മഞ്ഞപ്ര കോളാട്ടുകുടി സണ്ണിയുടെയും മേരിയുടെയും മകൻ മനു കെ.സണ്ണി (36) നിര്യാതനായി. സംസ്‌കാരം ഇന്ന് 10.30ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: മാത്യൂസ്, മഞ്ജു.