യാക്കോബായ സഭ ദേവാലയ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ ഉദ്‌ഘാടനം കണ്ടനാട് ഭദ്രസനാധിപൻ മാത്യൂസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത നിർവഹിക്കുന്നു.