വെള്ളറട: കീഴാറൂർ ഗവ: എച്ച്. എസ് എസിൽ എൽ.പി.എസ്.എ രണ്ട് താത്കാലിക ഒഴിവുണ്ട്. ഇന്റർവ്യൂ 8ന് രാവിലെ 10. 30ന് സ്കൂൾ ഓഫീസിൽ നടത്തുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.