03


പോത്തൻകോട്: കാട്ടായിക്കോണം തെക്കതിൽ ശാരദാഭവനിൽ കെ.ഗിരീശൻ (അപ്പു -58 ) നിര്യാതനായി. ഭാര്യ:ജയ. മക്കൾ: വർഷ,വിഷ്ണു. മരുമകൻ: ശ്രീജു.സഞ്ചയനം: ശനിയാഴ്ച രാവിലെ 8 ന്.