വിതുര:ആനപ്പാറ വാളേങ്കി നാലുസെൻറ് കോളനിയിൽ എം.ഫ്രാൻസിസ് (72) നിര്യാതനായി.ഭാര്യ:സരോജം.മക്കൾ:ജോയി,അനിൽകുമാർ.മരുമകൾ:ബിന്ദു.മരണാനന്തരചടങ്ങ് 17 ന്.