വെള്ളറട: ചെമ്മണ്ണുവിള നൈനാൻകോണം എസ്. കെ കോട്ടേജിൽ പരേതനായ ശീലാസ് നാടാരുടെ ഭാര്യ കമലം (79) നിര്യാതയായി മക്കൾ: സെൽവരാജ്, വിജയകുമാർ, സ്റ്റുബർട്ട് കുമാർ, അനിൽ കുമാർ, മരുമക്കൾ: സലീനകുമാരി, ത്രേസ്യ, ത്രേസ്യ, ഏഞ്ചൽ പ്രാർത്ഥന ഞായറാഴ്ച 4 മണിക്ക്.