sadasivan

തിരുവനന്തപുരം :മണക്കാട് കമലേശ്വരം കമൽ നഗർ 8 സദാസിൽ
റിട്ട. ബ്രിഗേഡിയർ പി .സദാശിവൻ (85) നിര്യാതനായി.ഭാര്യ ശ്രീകുമാരി.
മക്കൾ : മായാ സദാശിവൻ,മോഹൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.