കോവളം: പാച്ചല്ലൂർ അഞ്ചാംകല്ല് കിഴക്കേമുടുമ്പു വീട്ടിൽ എൻ. നടേശന്റെ ഭാര്യ ബി. ലീല(75) നിര്യാതയായി. മക്കൾ - എൽ. ചിത്രാദേവി, എൽ. സുനിത, എൽ. ലീന, എൻ. രാജീവ്. മരുമക്കൾ - ജി. അപ്പു, എൻ. ബാബു, കെ. അനിൽകുമാർ, മിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.