vimala

വെങ്ങാനൂർ:ചാവടിനട കാവുവിളാകത്തു വീട്ടിൽ പരേതനായ ഷൺമുഖൻ ആശാരിയുടെ ഭാര്യ വിമല (75) നിര്യാതയായി. മക്കൾ: അനിക്കുട്ടൻ, ഗീത, പത്മ, ഹരി. മരുമക്കൾ: ബിനിത, മണിയൻ, ജയൻ, രാജലക്ഷ്മി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.

ഷാജി.