കരകുളം : ഏണിക്കര മണ്ണടി മൂഴിയിൽ റാണി മല്ലിക (62) നിര്യാതയായി.മക്കൾ : അഭിലാഷ് (ബി. എസ്. എഫ് ), ആദർശ് (എ. ബി. എ. ഡി ) .മരുമക്കൾ :പ്രിയങ്ക, വിജി (വിമല ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ) .സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് സ്വവസതിയിൽ.