കിളിമാനൂർ: കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ കിളിമാനൂർ സബ് ജില്ലാ സമ്മേളനം സ്വാഗത സംഘം രൂപീകരണം ഇന്ന് വൈകിട്ട് 4ന് ഗവ: എൽ.പി.എസിൽ നടക്കും.