കിളിമാനൂർ: ചൂട്ടയിൽ താഴത്ത് വീട്ടിൽ ഗോപാലപിള്ള (88) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ബിനുമോൾ, ശ്രീകാന്ത് (ഗവ: പോ ളിടെക്നിക്, എഴുകോൺ) മരുമക്കൾ: പ്രസന്നൻ, വിജിത.