menaskhi

പാറശാല: കരുമാനൂർ വിട്ടിയോട് ആശാരിവിള പുത്തൻവീട്ടിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ മീനാക്ഷി (85) നിര്യാതയായി. മക്കൾ: വിജയൻ, ലളിത, അനിത, പരേതനായ ജയധരൻ. മരുമക്കൾ: ലതിക, ഗംഗാധരൻ, ഹരിഹരൻ, വിജി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.