satheeshan

പള്ളിപ്പുറം: എൽ.പി. സ്കൂളിനടുത്ത് എസ്.എൽ നിവാസിൽ എസ്. സതീശൻ (58)നിര്യാതനായി. ഭാര്യ കെ. ലതികകുമാരി, മക്കൾ: ശ്യാം, സാജൻ, സോന, മരുമകൾ: നിധി, സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്