നെടുമങ്ങാട് : മൂന്നാനക്കുഴി മണ്ണയം ശ്രീമണികണ്ഠ ധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡലചിറപ്പ് മഹോത്സവത്തിൽ വിളക്ക് പൂജ നടത്താനും ക്ഷേത്ര നിർമ്മാണത്തിൽ പങ്കെടുക്കാനും ആഗ്രഹിക്കുന്ന ഭക്തർ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രസിഡന്റ് അറിയിച്ചു.ഫോൺ : 7902725421.