omana-sreedharan


പുതിയതുറ: കരുംകുളം കീഴതിൽവീട്ടിൽ ശ്രീധരൻനായരുടെ ഭാര്യ ഓമനശ്രീധരൻ നിര്യാതയായി . മകൾ: ശ്രീജ. മരുമകൻ: പ്രതീഷ്. സഞ്ചയനം ഞായറാഴ്ച 8.30ന്.