പാച്ചല്ലൂർ:കുമിളിനഗർ(അശോകനഗർ) മോൻവില്ലയിൽ മുൻ ഐ.റ്റി.ഡി. സി. ജീവനക്കാരൻ മോഹൻദാസ് (58) നിര്യാതനായി.ഭാര്യ മഞ്ജുഷ റ്റി.മക്കൾ: അഞ്ജു എം.മോഹൻ,അനൂജ് എം. മോഹൻ (ടെക്‌നോപാർക്ക്) .സംസ്‌കാരം ഇന്ന് ഉച്ചയ്ക്കുശേഷം.