ശ്രീകാര്യം : ഇടവക്കോട് വേലംകോണം പുതുവൽ പുത്തൻ വീട്ടിൽ കെ.പി. വിമൽകുമാർ (62) നിര്യാതനായി . ഭാര്യ: എൽ.ഷീല. മക്കൾ : ധന്യ.എസ്.വി, വി.എസ്.ധരുൺ, വി.എസ്.അരുൺ. മരുമക്കൾ : എസ്.പ്രജിത്, എസ്.സിബി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ.