p-nagappan

ശ്രീകാര്യം: കേരളാദിത്യപുരം സാരംഗിയിൽ പി. നാഗപ്പൻ നായർ (87,​ഭദ്രാ ഫ്രഷ് ലൈം, ദേവസ്വം ബോർഡ്) നിര്യാതനായി . ഭാര്യ ബി. സരസമ്മ (റിട്ട. ടീച്ചർ, വാമനപുരം). മകൻ : ബിജു സാരംഗി. മരുമകൾ : എം.എസ്. രാജേശ്വരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്