ചിറയിൻകീഴ്: കടകം വേലിക്കകം വീട്ടിൽ ആർ.വാസു (95) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. സഞ്ചയനം: 9ന് രാവിലെ 8.30ന്.