തിരുവനന്തപുരം: ഫാർമസിസ്റ്റുകൾ നേരിടുന്ന പ്രശ്നങ്ങളും ഔഷധ മേഖലയിലെ വിവിധ വിഷയങ്ങളും ഉന്നയിച്ച് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.