lalitha

ഉള്ളൂർ: ഉള്ളൂർ ഗ്രാമം കാർത്തിക്കിൽ പരേതനായ ജെ.സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ ലളിത (88) നിര്യാതയായി. മകൾ: കൃഷ്ണവേണി മരുമകൻ: കെ.വി. ബാലസുബ്രഹ്മണ്യം (റിട്ട. ബി.എസ്.എൻ.എൽ)