തിരുവനന്തപുരം: കരമന മുസ്ലിം ജമാഅത്ത് പരിപാലന സമിതിയുടെ നബിദിന ആഘോഷങ്ങളുടെ സമാപനസമ്മേളനം ഇന്ന് വൈകിട്ട് 6.30ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ വി.എസ്.ശിവകുമാർ,വി.കെ. പ്രശാന്ത്, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി തുടങ്ങിയവർ പങ്കെടുക്കും.