മാറനല്ലൂർ:മാറനല്ലൂർ ഗ്രാമ പഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ ഭൂരഹിത ഭവന രഹിതരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളിൽ ഇതുവരേയും വെരിഫിക്കേഷന് ഹാജരാകാത്തവർ 15നകം ആവശ്യമായ രേഖകളുമായി പഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.