വർക്കല:ശ്രീനടരാജ സംഗീതസഭയുടെ പ്രതിമാസ പരിപാടിയിൽ 9ന് വൈകിട്ട് 5.30ന് വർക്കല ഗുരുനാരായണ ഗിരിയിൽ ആതിര.എസ്.കുമാറും ഗോപിക.വി.ബിയും അവതരിപ്പിക്കുന്ന സംഗീത സദസ് ഉണ്ടായിരിക്കും.