വർക്കല:സർഗവേദി സംഗീതസംഗമം പ്രൊഫ.ഗേളിഷാഹിദിന്റെ അദ്ധ്യക്ഷതയിൽ വർക്കല സീക്കോകോളേജിൽ 10ന് വൈകിട്ട് 4ന് നടക്കും.നീലി മോഹൻദാസ് ,ദർശൻ ആലംകോട്.സരോജാ പ്രസാദ് ,മടവൂർ സലിം.തുളസി വെൺകുളം,പ്രകാശ് വിളഭാഗം,മുരളീകൃഷ്ണൻ,അഡ്വ.സുഗതൻ എ.വി. ബാഹുലേയൻ തുടങ്ങിയവർ പങ്കെടുക്കും .