കുളത്തൂർ: പടിഞ്ഞാറെശ്രീ ദുർഗ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലചിറപ്പ് മഹോത്സവവും വൃശ്ചിക വിളക്കും 17 മുതൽ ഡിസംബർ 27 വരെ നടക്കും. വൃശ്ചിക വിളക്കുകൾ നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഓഫീസുമായോ 7593937118 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് ക്ഷേത്ര സെക്രട്ടറി അറിയിച്ചു.