പോത്തൻകോട്: എസ്.എൻ.ഡി.പി യോഗം അയിരൂപ്പാറ ശാഖയിൽ മാസം തോറും നടത്തിവരാറുള്ള ചതയപൂജയും ഗുരുദേവ കൃതികളുടെ ആലാപനവും അന്നദാനവും നടന്നു. അയിരൂപ്പാറ ചിത്രാലയത്തിൽ ശിവൻകുട്ടി അന്നദാന ഫണ്ടിലേക്ക് 5000 രൂപ സംഭാവന നൽകിയതായി സെക്രട്ടറി കെ. സുരേഷ് അറിയിച്ചു.