ആറ്റിങ്ങൽ: ആലംകോട് കൊച്ചുവിള സാരംഗിയിൽ എം.എസ്. രാജീവൻ പിള്ള( റിട്ട. മൃഗസംരക്ഷണ വകുപ്പ്- 65) നിര്യാതനായി. ഭാര്യ: തങ്കമണി( റിട്ട.എച്ച്.എം) മക്കൾ: ജിതിൻ ( മൃഗ സംരക്ഷണ വകുപ്പ്, നാവായിക്കുളം), ജിഷ. മരുമക്കൾ:ബിഫ ( എസ്.ബി.ഐ, സെക്രട്ടറിയേറ്റ്), പ്രദീപ് ( സെയിൽ ടാക്സ്, ആറ്റിങ്ങൽ) . സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.