കല്ലമ്പലം: പള്ളിക്കൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന ജവഹർമുക്ക്, വട്ടയം, മുക്കട, പലവക്കോട്, നെട്ടയം, മുരിയാക്കോണം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.