പൂന്തുറ: ചേരിയാമുട്ടം, ടി സി 47/524,ഷൈല നിവാസിൽ പരേതനായ സക്കറിയാസിന്റെ ഭാര്യ മാർഗ്രറ്റ് (75) നിര്യാതയായി. മക്കൾ: അലക്സ്, പങ്ക്രാസ്, മേരിസ്റ്റെല്ല, അമലോത്ഭവം, ഹൃദയമ്മ. മരുമക്കൾ: ഫിലോമ, ഷൈല, ക്രിസ്റ്റി, ആരോഗ്യദാസ്, തദയൂസ്. പ്രാർത്ഥന: ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് പൂന്തുറ സെന്റ് തോമസ് പള്ളിയിൽ.