തിരുവനന്തപുരം: പാൽക്കുളങ്ങര ടി.സി. 29/1403- ൽ (മോഹനം) പി. മോഹനൻ പിള്ള (റിട്ട. ഉദ്യോഗസ്ഥൻ, കെൽട്രോൺ പ്രൊജക്ടേഴ്‌സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ശാന്തി കവാടത്തിൽ. ഭാര്യ: സരോജ ദേവി. മക്കൾ: പാർവ്വതി എസ്. മോഹൻ (ഇൻഫോസിസ്, മൈസൂർ), രേവതി എസ്. മോഹൻ (ഐഒബി, ശാർക്കര). മരുമക്കൾ: വിപിൻ ചന്ദ്രൻ (ഇൻഫോസിസ്, മൈസൂർ), എൻ.ഹരി (യുഎസ്ടി ഗ്ലോബൽ, തിരുവനന്തപുരം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.