vld-1

വെള്ളറട: ഒറ്റശേഖരമംഗലം എള്ളുവിള പുത്തൻവീട്ടിൽ കെ .കൃഷ്ൻ ( 89 ) നിര്യാതനായി .ഭാര്യ കർമ്മല .മക്കൾ: സുകു, രവി, ഗിരി .മരുമക്കൾ: ജിജി, ഷീബ, എൽസബത്ത് .സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.