പോത്തൻകോട്: സെന്റ് തോമസ് സ്‌കൂളിനുസമീപം അലക്സ് ഭവനിൽ പരേതനായ സത്യനേശന്റെ ഭാര്യ എം.മേരി (78 ) നിര്യാതയായി. മക്കൾ: സുലോചന, ദേവരാജൻ , മറിയ തങ്കം, ലോറൻസ്, ഗിരിജ, സൂസി, അലക്‌സാണ്ടർ. മരുമക്കൾ: രാജേന്ദ്രൻ, ബീന, തങ്കരാജൻ, ആശ, വിജയൻ, സാബു, സിന്ധു. ഓർമ്മ പ്രാർത്ഥന:ശനിയാഴ്ച രാവിലെ 9 ന്.