തിരുവനന്തപുരം : നാലാമത് തോപ്പിൽ ധർമ്മരാജൻ എവർറോളിംഗ് ട്രോഫി ബാഡ്‌മിന്റൺ പ്രൈസ് മണി ഡബിൾസ് ടൂർണമെന്റ് 9ന് വൈകിട്ട് 6 മുതൽ കുളത്തൂർ മുക്കോലയ്ക്കൽ ടി.ഡി.എം.എൻ.സി കോർട്ടിൽ നടത്തുന്നു. ജില്ലയിൽ താമസക്കാരായവർക്ക് പങ്കെടുക്കാമെന്ന് പ്രസിഡന്റ് എം. രഘുനാഥനും സെക്രട്ടറി എ.എം.എ. ഖാദറും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7994260547, 9746446406.